Actor Murali Death Anniversary | മുരളി അരങ്ങൊഴിഞ്ഞിട്ട് ഇന്നേക്ക് 12 വർഷം | Oneindia Malayalam

2021-08-06 1

Actor Murali Death Anniversary | മുരളി അരങ്ങൊഴിഞ്ഞിട്ട് ഇന്നേക്ക് 12 വർഷം
അനായാസമായ അഭിനയശൈലി കൊണ്ടും പരുക്കന്‍ ശബ്ദം കൊണ്ടും മലയാള സിനിമയില്‍ പൗരുഷത്തിന് പുതിയ മാനം നല്‍കിയ അനശ്വര നടന്‍ മുരളി അരങ്ങൊഴിഞ്ഞിട്ട് ഇന്നേക്ക് പന്ത്രണ്ട് വർഷം.

Videos similaires